ഇന്ത്യയിലേക്ക് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി പാക്കിസ്ഥാന്‍
ഡല്‍ഹി: ഭീകരര്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന് റിപ്പോർട്ട് . പഞ്ചാബിലൂടെ കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവയാണ് പ്രധാനമായും കടത്തുന്നത്. പാക്കിസ്ഥാന്‍ ...