അതിര്‍ത്തിയില്‍ പാക്കിസ്ഥാന് റേഞ്ചേഴ്സിനൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ സൈന്യം
അമൃത്സര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് റേഞ്ചേഴ്സിനൊപ്പം ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്. അട്ടാരി-വാഗാ അതിര്‍ത്തിയിലെ ബി.എസ്.എഫ്, പാക്കിസ്ഥാന് അതിര്‍ത്തി രക്ഷാസേനയായ പാക്കിസ്ഥാനി റേഞ്ചേഴ്സിന് ദീപാവലി മധുരം കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര ...