താലിബാനോടുള്ള പിന്തുണ പ്രകടിപ്പിക്കാൻ ഭീകരവാദി നേതാവിനെ ജയില്‍ മോചിതനാക്കി പാകിസ്ഥാന്‍
കറാച്ചി : അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ താലിബാനോടുള്ള പിന്തുണ പ്രകടിപ്പിക്കാൻ ഭീകരവാദി നേതാവിനെ ജയില്‍ മോചിതനാക്കി പാകിസ്ഥാന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ നേതാവും ...