ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ നരേന്ദ്ര മോദി; ഇതുവരെ ആർക്കും സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു; ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കാൻ കാരണം മോദിയുടെ വിദ്യകളാണെന്ന് പാകിസ്താൻ
ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ഇന്ത്യയുടെ വളർച്ച കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് പാകിസ്താൻ. ആഗോള തലത്തിൽ രാജ്യം മുന്നേറാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ...