Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ നരേന്ദ്ര മോദി; ഇതുവരെ ആർക്കും സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു; ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കാൻ കാരണം മോദിയുടെ വിദ്യകളാണെന്ന് പാകിസ്താൻ

by Brave India Desk
Jan 15, 2023, 04:59 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ഇന്ത്യയുടെ വളർച്ച കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് പാകിസ്താൻ. ആഗോള തലത്തിൽ രാജ്യം മുന്നേറാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നാണ് പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാകിസ്താൻ ദിനപത്രമായ ദി എസ്‌ക്പ്രസ് ട്രിബ്യൂണിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വളർച്ച ലോകരാജ്യങ്ങൾ നോക്കിക്കാണുകയാണെന്നും വ്യക്തമാക്കുന്നുണ്ട്

നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ വിദേശകാര്യ നയങ്ങൾ മികച്ച രീതിയിൽ മുന്നേറുകയും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ മാറ്റം വന്നു. ജിഡിപി മൂന്ന് ട്രില്യൺ യുഎസ് ഡോളറിലേക്ക് വളരുന്നുവെന്ന് ദിനപത്രത്തിൽ വ്യക്തമാക്കുന്നു.

Stories you may like

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

നിക്ഷേപകരുടെ ഇഷ്ടസ്ഥലമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് പ്രശസ്ത രാഷ്ട്രീയ, സുരക്ഷാ പ്രതിരോധ നിരീക്ഷകനായ ഷഹ്‌സാദ് ചൗധരി പറഞ്ഞത്. ചരിത്രപരമായ പുരോഗതിയാണ് ഇന്ത്യയിൽ നടക്കുന്നത്.
കൃഷിയുടെ പ്രധാന കേന്ദ്രമായ ഇന്ത്യ ഇപ്പോൾ ഐടി ഹബ്ബായി മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ധാന്യങ്ങൾ ലോകത്തെ തന്നെ ഏറ്റവും മിച്ചതാണ്. 1.4 ബില്യൺ ജനങ്ങൾ പാർക്കുന്ന രാജ്യമായിട്ടും, സ്ഥിരതയിലും പ്രവർത്തനത്തിലും ഇന്ത്യ ഒട്ടും പിന്നോട്ടല്ല. ദൃഢമായ ജനാധിപത്യത്തിലൂടെയും ഭരണസംവിധാനത്തിലൂടെയും ഇന്ത്യ അവരുടെ ശക്തി തെളിയിച്ചുകഴിഞ്ഞു.

ഇതുവരെ ആർക്കും കൈകാര്യം ചെയ്യാൻ സാധിക്കാത്ത രീതിയിൽ നരേന്ദ്ര മോദി ഇന്ത്യയെ കൈകാര്യം ചെയ്യുന്നു. എന്താണോ ആവശ്യം, അത് മാത്രമാണ് രാജ്യം ഇപ്പോൾ ചെയ്യുന്നത് എന്നും ചൗധരി കുറിച്ചു.

നേരത്തെയും രാജ്യത്തിന്റെ വിദേശകാര്യ നയങ്ങളെ പ്രശംസിച്ചുകൊണ്ട് പാകിസ്താൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൾ ഉൾപ്പെടെ ഇന്ത്യയുടെ ഭരണസംവിധാനത്തെ പ്രശംസിച്ചിട്ടുണ്ട്.

Tags: Narendra ModipakistanindiaPAKSITAN PRAISES INDIA
Share6
Tweet
SendShare

Latest stories from this section

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

മമതയ്ക്ക് വൻ തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവെച്ച് സുപ്രീംകോടതി

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

Discussion about this post

Latest News

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

‘പോലീസുകാരുടെയും വീട്ടിൽ കേറും, അമ്മയും പെങ്ങന്മാരുമുണ്ട്!’; ഭീഷണിയുമായി സിപിഎം നേതാവ് കെ.പി. ഉദയഭാനു

‘മുട്ടിൽ മരംമുറിയിൽ തിരിച്ചടി; അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറണ്ട്!’

‘മുട്ടിൽ മരംമുറിയിൽ തിരിച്ചടി; അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറണ്ട്!’

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ ലഹരിക്കേസിൽ പിടിയിൽ!; ആരെന്ന് മനസ്സിലായിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു!’: എം.വി. ഗോവിന്ദൻ

മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു;  ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി;  നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ

മമതയ്ക്ക് വൻ തിരിച്ചടി ; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവെച്ച് സുപ്രീംകോടതി

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies