pala diocese bishop

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസ്

നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ പരാമർശത്തിൽ പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​നോ​ട്​ ...

‘മലപ്പുറത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ സ്ത്രീകള്‍ക്ക് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല; താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത്?’; ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർർക്കോട്ടിക് ജിഹാദ് പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കെ സുധാകരനല്ല, ...

‘പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ ആലോചനയിലില്ല’;​ മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്‍റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ്​ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്​. അതിന്​ വിരുദ്ധമായ നീക്കം ആരുടെ ...

‘പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ അനുവദിക്കില്ല’; കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചര്‍ച്ച ചെയ്യണമെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിഷപ്പ് പറഞ്ഞത് സമൂഹം ...

‘പാലാ ബിഷപ്പിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്’; പിന്തുണ പ്രഖ്യാപിച്ച് കെ.സി.ബി.സി

പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച്‌ കത്തോലിക്കാ മെത്രാന്‍ സമിതി. ബിഷപ്പിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടി. കേരളം ...

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ?’; പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച്‌ ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച്‌ ദീപികയില്‍ വീണ്ടും ലേഖനം

തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച്‌ ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച്‌ ദീപിക ദിനപത്രത്തില്‍ ലേഖനം. ജാഗ്രത പുലര്‍ത്താന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist