പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; പിന്നിൽ ഭർത്താവ്, ശ്രുതിയെ തീകൊളുത്തി കൊന്നത് മക്കളുടെ കണ്മുന്നില് വെച്ച്
പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊലപ്പെടുത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ...