നവകേരള സദസ്സ് സമ്പൂർണ്ണ പരാജയം; ഏറ്റവും ദുരന്തം ആഭ്യന്തര വകുപ്പ്; സി പി എമ്മിനുള്ളിൽ വിമർശനം കടുക്കുന്നു
പാലക്കാട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ...