‘പളനിസാമിയെ മുഖ്യമന്ത്രിയായി കാണുന്നതിലും ഭേദം മരിക്കുന്നത്’, രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കാട്ജു
ഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. 'ജയില്‍പ്പക്ഷി'യായ ശശികലയുടെ കയ്യിലെ പാവയായ പഴനിസാമിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കട്ജുവിന്റെ വിമര്‍ശനം. ചോളന്മാരുടേയും ...