9 പ്രാവശ്യം മൊഴി രേഖപ്പെടുത്തിയതിനു ശേഷം സംഭവസ്ഥലം മാറിയത് എങ്ങനെ? പാലത്തായി കേസിലെ കള്ളങ്ങൾ അക്കമിട്ട് നിരത്തി മുൻ ഡിവൈഎസ്പി റഹീം
പാലത്തായി പോക്സോ കേസിലെ കള്ളങ്ങളും ഗൂഢാലോചനകളും അക്കമിട്ട് നിരത്തി വ്യക്തമാക്കി മുൻ ഡിവൈഎസ്പി റഹീം. പാലത്തായി കേസ് പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ ഉദാഹരണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ...








