ഇസ്രായേലിനെതിരെ പോരാടണം ; വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി ; വിഗ്രഹാരാധകർക്കും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷവിമർശനം
ന്യൂഡൽഹി : പലസ്തീനിലേക്ക് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി. ഇസ്രായേലിനെതിരെ പോരാടാനാണ് യുവതി പലസ്തീനിലേക്ക് പോകാനായി ആഗ്രഹിക്കുന്നത്. ആമിന ഷെയ്ഖ് എന്ന മുസ്ലിം ...