Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്രായേലിനെതിരെ പോരാടണം ; വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി ; വിഗ്രഹാരാധകർക്കും പ്രധാനമന്ത്രിക്കും എതിരെ രൂക്ഷവിമർശനം

by Brave India Desk
Oct 27, 2023, 09:52 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പലസ്തീനിലേക്ക് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ പലസ്തീൻ എംബസിയിലെത്തി യുവതി. ഇസ്രായേലിനെതിരെ പോരാടാനാണ് യുവതി പലസ്തീനിലേക്ക് പോകാനായി ആഗ്രഹിക്കുന്നത്. ആമിന ഷെയ്ഖ് എന്ന മുസ്ലിം യുവതിയാണ് പലസ്തീനിലേക്ക് പോകണമെന്ന ആവശ്യവുമായി എംബസിയിൽ എത്തിയത്. മരണം കാത്തിരിക്കുന്ന, മരണത്തെ ഭയമില്ലാത്ത മുസ്ലിങ്ങളോടാണ് കളിക്കുന്നത് എന്ന് നെതന്യാഹു ഓർക്കണം എന്നും യുവതി സൂചിപ്പിച്ചു.

സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് തനിക്ക് വിസ നിഷേധിക്കുകയാണെന്ന് യുവതി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പലസ്തീന്റെ അതിർത്തികൾ ഇന്ത്യക്കാരായ മുസ്ലീങ്ങൾക്ക് തുറന്നു കൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു. “ജീവനും മരണവും ഒരു തരത്തിലും വിലമതിക്കാത്ത ഒരു മതത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞങ്ങൾ മരണത്തെ ഭയപ്പെടുന്നില്ല. അവിടെ വെച്ച് മരിക്കാൻ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും മരിക്കും. അത് എന്നെ ബാധിക്കുകയില്ല. ഞാൻ അവിടെയുള്ള ആളുകളുടെ അടുത്ത് ചെന്ന് എനിക്ക് കഴിയുന്ന രീതിയിൽ അവരെ സഹായിക്കും. ഞങ്ങൾ ഇന്ത്യയിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട് . അവിടെ പോകാനുള്ള ഫണ്ട് ഞങ്ങൾ സ്വരൂപിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ ഗസയ്ക്കും പലസ്തീനും വേണ്ടി ഫണ്ട് സ്വരൂപിക്കുന്നുണ്ട് ” എന്നും ആമിന ഷെയ്ഖ് വ്യക്തമാക്കി.

Stories you may like

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഇന്ത്യയിലെ വിഗ്രഹാരാധകരായ ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുമുള്ള കടുത്ത അമർഷവും ആമിന ഷേയ്ഖ് വ്യക്തമാക്കി. “എന്തുകൊണ്ടാണ് ഈ വിഗ്രഹാരാധകർ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത്? എന്തടിസ്ഥാനത്തിലാണ് അവർ പിന്തുണ നൽകുന്നത്? ജൂതന്മാർ ബീഫ് കഴിക്കുന്നവരാണ്. ജൂതന്മാരും ഖത്‌ന നടത്താറുണ്ട്. പിന്നെ എന്തിനാണ് ഈ വിഗ്രഹ ഭക്തർ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത്? മുസ്ലീങ്ങളെ കൊല്ലുന്നത് കൊണ്ടാണോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഒരൊറ്റ ഉമ്മത്തിന്റെ ആളുകളാണ്.” എന്നും ആമിന ഷെയ്ഖ് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കി.

Tags: new delhipalestine embassy
Share1
Tweet
SendShare

Latest stories from this section

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies