സിനിമാക്കാരുടെ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിൻ ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ മാത്രം ; കുറിപ്പുമായി ജിതിൻ ജേക്കബ്
റഫയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമാതാരങ്ങളാണ് പലസ്തീന് ഐക്യദാർഢ്യവുമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. എന്നാൽ ഹമാസ് ഇസ്രായേലിൽ ...