Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പലസ്തീൻ ഐക്യദാര്‍ഢ്യം;ജമാ അത്തെ ഇസ്ലാമി വിദ്വേഷ പ്രചാരണങ്ങൾക്കായി കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഭവം വിവാദമാകുന്നു

by Brave India Desk
Nov 6, 2023, 12:55 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ :പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിൽ ജമാ അത്തെ ഇസ്ലാമി വിദ്വേഷ പ്രചാരണങ്ങൾക്കായി കുഞ്ഞുങ്ങളെ ഉപയോഗിച്ചത് വിവാദമാകുന്നു. ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയിൽ സംഘടിപ്പിച്ച ‘ഗാസ മുനമ്പ് പ്രതിഷേധ ചത്വരത്തി’ലാണ് രണ്ടുവയസിന് താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടിയെകൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർ അതേറ്റു വിളിക്കുകയും ചെയ്തു. പലസ്തീന്‌ അനുകൂലവും ഇസ്രായേലിന് എതിരേയുമുള്ള മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. കൊച്ചു കുട്ടികളുടെ മനസ്സിൽ പോലും വിദ്വേഷം കുത്തിവെയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നതിന്റെ തെളിവാണിത്.

Stories you may like

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

പോപ്പുലർ ഫ്രണ്ട് നിരോധനത്തോടെ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമാ അത്തെ ഇസ്ലാമി ഇത്തരം പരിപാടികൾ ആസൂത്രിതമായി സംഘടിപ്പിക്കുന്നത്. ഇസ്രായേൽ -പലസ്തീൻ സംഘർഷങ്ങൾ നടക്കുന്നതിനാൽ ജമാ അത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളും തങ്ങളുടെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണ്.കഴിഞ്ഞ വർഷം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പരിപാടിയ്ക്കിടയിൽ ഹിന്ദു -ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമാക്കി പത്തു വയസുള്ള കുട്ടിയെകൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കടുത്ത പ്രതിഷേധം ഉയർന്നിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. അവസാനം ഹൈക്കോടതി ഇടപെട്ടതോടെയാണ് പോലീസ് കേസെടുത്തത്. എന്നാൽ കുട്ടിയ്ക്ക് ആരാണ് വിദ്വേഷജനകമായ മുദ്രാവാക്യം എഴുതി നൽകിയതെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

മറ്റുമതസ്ഥരോടുള്ള വിദ്വേഷം കുട്ടികളിൽ കുത്തിവെയ്ക്കാനാണ് ഇത്തരം തീവ്ര മുസ്ലിം സംഘടനകൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ആലപ്പുഴയിലും വളഞ്ഞവഴിയിലും നടന്ന സംഭവങ്ങൾ.

വളഞ്ഞവഴിയിൽ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്തത് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, മുസ്ലിം ലീഗ് നേതാവ് എ.എം. നസീര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Tags: alappuzhajamaat e islamikeralaspread hatepalestine solidarity
Share13
Tweet
Send
Share

Latest stories from this section

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

Latest News

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies