ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ മൂന്ന് പളളിയോടങ്ങൾ മറിഞ്ഞു ; ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേർ നീന്തി മറുകരയെത്തി
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടയിൽ പളളിയോടങ്ങൾ മറിഞ്ഞ് അപകടം. മൂന്ന് പള്ളിയോടങ്ങളാണ് മറിഞ്ഞത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെച്ച് ഒരു പള്ളിയോടം മറിഞ്ഞ് നാലു പേരെ കാണാതാവുകയും ...