പാലോട് നവവധുവിന്റെ മരണം; ഇന്ദുജ അവസാനമായി സംസാരിച്ചത് അജാസിനോട്; ഭർത്താവും സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം: പാലോട് നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ഇന്ദുജ (25) യുടെ മരണത്തിൽ ...