പമ്പാ മണലെടുപ്പിൽ സർക്കാരിന് തിരിച്ചടി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: പമ്പാ മണലെടുപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തെ തുടർന്ന് ...