ഇന്ത്യക്കെതിരെ പ്രതികരിച്ച് വെട്ടിലായി മലേഷ്യ: പ്രതിസന്ധി മറി കടക്കാൻ നെട്ടോട്ടം, ചെറിയ രാജ്യമാണ്, പകരം വീട്ടരുതെന്ന് മലേഷ്യൻ പ്രധാനമന്ത്രി
ലങ്കാവി: മലേഷ്യയില്‍ നിന്നുളള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരിച്ച് വെട്ടിലായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. വ്യാപാര പ്രതികാര നടപടികളോടെ ഇന്ത്യ പാമോയില്‍ ബഹിഷ്‌കരിച്ചതിനോട് ...