panchalimedu

പാഞ്ചാലിമേട്ടിലെ കുരിശു കയ്യേറ്റം ഹിന്ദുവിശ്വാസങ്ങളുടെ മേലുള്ള കടന്നുകയറ്റം, സംരക്ഷണം ഉറപ്പാക്കേണ്ടവര്‍ കയ്യുംകെട്ടി നോക്കിനല്‍ക്കുന്നു;ഹിന്ദു ഐക്യവേദി ഹൈക്കോടതിയെ സമീപിച്ചു

  പാഞ്ചാലിമേടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹിന്ദുക്കളൂടെ പുണ്യസ്ഥലമായ പാഞ്ചലിമേട്ടിനെ മറ്റൊരു മതത്തിന്റെ ആരാധനാലയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് ഹിന്ദുക്കളുടെ ...

“പഞ്ചാലിമേട് ഭൂമി ഏറ്റെടുക്കുമ്പോള്‍ പശുതൊഴുത്തും മൂത്രപുരയും മാത്രമാണുണ്ടായത് “; ക്ഷേത്രവും കുരിശും പിന്നീടു വന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണ് എന്ന് സർക്കാർ ഹൈക്കോടതിയില്‍. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ...

പാഞ്ചാലിമേട്ടിലെ ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ത്ത് കുരിശുകള്‍ നാട്ടി;പാഞ്ചാലിമേടിനെ നാശത്തിലെക്കെത്തിച്ച് ടൂറിസത്തിന്റെ മറവിലുള്ള കൈയ്യേറ്റം

ചരിത്രമുറങ്ങുന്ന പാഞ്ചാലിമേടിനെ നാശത്തിന്റെ വക്കിലെത്തിച്ച് ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം.1971 മുതല്‍ സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന ഭൂമിയില്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ കൈയേറ്റങ്ങള്‍ ആരംഭിച്ചിരുന്നു. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്‌തെന്ന് ...

പാഞ്ചാലിമേട്ടില്‍ ദേവസ്വംബോര്‍ഡിന് 22 ഏക്കര്‍ ഭൂമിയുണ്ടെന്നും അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ്

പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന് 22 ഏക്കര്‍ സ്ഥലമുണ്ടെന്നും ഇത് അളന്ന് തിരിച്ചിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. ഭൂമി അളന്നതിനു ശേഷം മാത്രമേ കയ്യേറ്റം ഉണ്ടായോ ...

‘പഞ്ചാലിമേട്ടിൽ കുരിശു കയ്യേറ്റം നടന്നത് സർക്കാർ ഭൂമിയിയിലാണോ ദേവസ്വം ഭൂമിയിലാണോ?’; മറുപടി നൽകണമെന്ന് ഹൈക്കോടതി

കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ എന്നാണ് കോടതി ചോദിച്ചത്. പാഞ്ചാലിമേട്ടിലെ കുരിശ് നീക്കം ചെയ്യണമെന്ന് ...

പാഞ്ചാലിമേട്ടിലേക്ക് കടത്തി വിട്ടില്ല; നാമജപ പ്രതിഷേധവുമായി കെ പി ശശികല ടീച്ചർ

ഇടുക്കിയിലെ കുരിശ് വിവാദത്തിൽ പ്രതിഷേധവുമായി കെ പി ശശികല ടീച്ചറുടെ നേതൃത്വത്തില്‍ എത്തിയ ഹൈന്ദവസംഘടനകൾ പാഞ്ചാലിമേട്ടിലേക്ക് കടത്തി വിടാത്തത്തിൽ എതിര്‍പ്പുമായി നാമജപ പ്രതിഷേധം നടത്തി. രാവിലെ പതിന്നൊന്ന് ...

പാഞ്ചാലിമേട്ടിലെ കുരിശ്, ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഭാഗീകമായി ഫലം കണ്ടു: പുതിയ മരക്കുരിശുകള്‍ പള്ളി നീക്കം ചെയ്തു, പഴയ കുരിശുകള്‍ തത്സ്ഥാനത്തുതന്നെ തുടരുന്നു

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കം ചെയ്തു. കണയങ്കവയല്‍ കത്തോലിക്കാ പള്ളിഭാരവാഹികള്‍ക്ക് കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ദു;ഖവെള്ളിയ്ക്ക് പള്ളി ഭാരവാഹികള്‍ ...

പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കം ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്;മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍, പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി

  ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കം ചെയ്യാനുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞതായി റിപ്പോര്‍ട്ട്. കിലോമീറ്ററുകള്‍ ദൂരം റവന്യൂ ഭൂമി കൈയ്യേറി ...

ഹിന്ദുഐക്യവേദിനേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു: പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകള്‍ ഉടന്‍ പൊളിച്ച് മാറ്റണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം

  ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ കുരിശ് കൃഷിക്കെതിരെ ഹിന്ദുഐക്യവേദി നടത്തിയ ഇടപെടലില്‍ ഫലം. പാഞ്ചാലിമേട്ടിലെ കുരിശുകള്‍ നീക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദശേം നല്‍കി. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist