അനർഹർക്ക് കട്ടിൽ വിതരണം; അഴിമതി തടയാനെത്തിയ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം; ജോലി തെറിപ്പിക്കുമെന്ന് ഭീഷണി
കോട്ടയം: അഴിമതി തടയാനെത്തിയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റവുമായി സിപിഎം പഞ്ചായത്തംഗം.കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. അനർഹർക്ക് കട്ടിൽ വിതരണം നടത്തുന്നത് തടഞ്ഞ് ഇന്റഗ്രേറ്റഡ് ചെൽഡ് ഡവലപ്‌മെന്റ് ...