പന്തളത്ത് പടയൊരുക്കം ; രാജിവെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമത കൗൺസിലറും ബിജെപിയിൽ ചേർന്നു
പത്തനംതിട്ട : പന്തളം നഗരസഭയിലെ രണ്ട് കൗൺസിലർമാർ കൂടി ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. രാജിവെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമത കൗൺസിലറും ആണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ...








