ഇനി സംസാരമില്ല,പ്രവൃത്തി മാത്രം; ഉറിഡാം തുറന്നു,ഝലം നദിയിൽ വെള്ളപ്പൊക്കം; കൈകാലിട്ടടിച്ച് പാകിസ്താൻ
ന്യൂഡൽഹി: രാജ്യത്തെ ഈറനണിയിച്ച പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ.മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്താൻ അധീന ...