കനത്ത മഴ; പരിഭ്രാന്തരായി ജനങ്ങള്‍, ചെന്നൈയില്‍ ‘പാനിക്ക് ബയിങ്’, മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കാലി
ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ക്കായി അനുഭവപ്പെടുന്നത് വന്‍തിരക്കെന്ന് റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് ...