അഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള വാഴ വിഷമുള്ള പക്ഷി ഇതൊരു അത്ഭുത രാജ്യം
നിഗൂഢതയുടെ വശ്യതയും വന്യതയുടെ വൈവിദ്ധ്യവും പേറുന്ന ഭൂമിക. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഏറെ ജിജ്ഞാസ സമ്മാനിക്കുന്ന ദ്വീപ് രാഷ്ട്രം. സങ്കൽപ്പങ്ങൾക്കും അപ്പുറമാണ് പാപ്പുവ ന്യൂഗിനിയ. മനുഷ്യമാംസം കഴിക്കുന്നവർ ...








