സൈനിക ശക്തിയില്‍ രാജ്യം അഭിമാനം കൊള്ളുന്നു: പോരാട്ടസ്മരണയില്‍ പരാക്രം പര്‍വ്വ്’ ഉദ്ഘാടനം ചെയ്ത് മോദി
ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാന്‍ മണ്ണില്‍ ചെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ 'പരാക്രം പര്‍വ്വ്' എന്ന ...