സൈനിക പരിശീലനത്തിനിടെ അപകടം;പാരച്യൂട്ടുകള്‍ കൂട്ടിയുടക്കി; സൈനികര്‍ക്ക് ഗുരുതര പരിക്ക്
കൊളംബോ: പരിശീലനത്തിനിടെ പാരച്യൂട്ടുകള്‍ കൂട്ടിയുടക്കി നാല് സൈനികര്‍ക്ക് പരിക്ക്. ശ്രീലങ്കയിലാണ് സംഭവം. കൊളംബോയില്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാണ് സൈനികര്‍ക്ക് അപകടം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് സൈനികരുടെ നില ...