മണിപ്പൂരിൽ 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രസർക്കാർ
ഇംഫാൽ; മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ അറുതി വരുത്താനും സംസ്ഥാനത്ത് കൂടുതൽ സുരക്ഷ ഉറപ്പാകാകാനുമായി കൂടുതൽ അർദ്ധ സൈനികെ അയച്ച് കേന്ദ്രസർക്കാർ. 20 കമ്പനി അർദ്ധസൈനികരെയാണ് മണിപ്പൂരിലേക്ക് അയച്ചത്. നേരത്തെ ...