പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവിയെ ലാഹോറിൽ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ഇന്ത്യ തലയ്ക്ക് വിലയിട്ട കൊടും ഭീകരൻ
ന്യൂഡൽഹി : ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിംഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിംഗിനെ അഞ്ജാതർ വെടിവെച്ച് കൊന്നു. ലഹോറിലെ ജോഹർ ടൗണിൽ വെച്ചാണ് ...