പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം
തിരുവനന്തപുരം: നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റ് കാശാക്കി. തിരുവനന്തപുരത്താണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ നിന്ന് ജനിച്ചയുടനെ കുഞ്ഞിനെ വിൽക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ ...