പാരിസ് ആക്രമണം മുഖ്യപ്രതി സലാഹ് പിടിയില്‍
ബ്രസല്‍സ്: പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ബ്രസല്‍സില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലാം എന്ന ഭീകരനാണ് പിടിയിലായതെന്ന് ...