17-ാം നൂറ്റാണ്ടിലെ മോണലിസയുടെ പകർപ്പിന് വില 25 കോടി രൂപ
പാരിസ്: പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ പകര്‍പ്പ് 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) ലേലത്തില്‍ വിറ്റു പോയത്. ...
പാരിസ്: പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ പകര്‍പ്പ് 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) ലേലത്തില്‍ വിറ്റു പോയത്. ...
പാരിസ് : കുട്ടികൾക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചു കൊടുത്ത അധ്യാപകനെ അക്രമി കഴുത്തറുത്ത് കൊന്നു. കൊലയാളിയെ സംഭവസ്ഥലത്തു വച്ചു തന്നെ പോലീസ് വെടിവെച്ചു കൊന്നു. ...
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപിനു നേരെ പാരിസില്‍ പ്രതിഷേധം . ട്രംപിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ അര്‍ദ്ധനഗ്നയായ യുവതിയാണ് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത് . ഒന്നാം ലോക ...
പാരീസ്: പാരിസില്‍ ഭീകരാക്രമണത്തിന് പദ്ധതിയി മൂന്ന് സ്ത്രീകളെ അറസ്റ്റ്ചെയ്തു. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസുകാരന് കുത്തേറ്റു. തെക്കുകിഴക്കന്‍ പാരീസിലെ ...
https://twitter.com/benitocolin/status/715858312085024768 പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പാര്‍പ്പിട മേഖലയില്‍ വന്‍സ്‌ഫോടനം നടന്നു. സീന്‍ നദീതീരത്തെ ഫഌറ്റുകള്‍ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് നിന്ന് ...
പെഷാവര്‍ : പാരിസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പെഷാവര്‍ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കളും രംഗത്തെത്തി. പാരിസ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതും തന്റെ കുടുംബം മുഴുവന്‍ കരഞ്ഞുവെന്ന് പെഷാവര്‍ ...
പാരിസ്:158 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ട്വീറ്ററിലൂടെ ഭീകരര്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായി ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്. പലയിടത്തായി നടന്ന അക്രമണത്തിന് ...