ഒന്നാം തീയ്യതി മുതല്‍ സംസ്ഥാനത്ത് ആര്‍.സി പ്രിന്റ് ചെയ്ത് നല്‍കില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നാം തീയതി മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ല. ഇനി മുതല്‍ ഇതിന് പകരം ഡിജിറ്റല്‍ ...