വാഹനം പാർക്ക് ചെയ്യാൻ സ്ഥലം തപ്പി നടന്ന് മടുത്തോ, ഇനി കറങ്ങി നടക്കേണ്ട….. പുതിയ ആപ്ലിക്കേഷൻ വരുന്നു
എറണാകുളം: വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ ...