സർവ്വകക്ഷി യോഗം പുരോഗമിക്കുന്നു; പതിനെട്ടാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
ന്യൂഡൽഹി : ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷി യോഗം ആരംഭിച്ചു. വിവിധ രാഷട്രീയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അദ്ധ്യക്ഷതയിലാണ് ...








