തമന്നയുടെ ഡാൻസ് മാത്രം മതി;സിനിമ വിജയിക്കാൻ കഥ നല്ലതാകണമെന്നില്ല; വിവാദ പരാമർശവുമായി പാർത്ഥിപൻ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം തമന്നയ്‌ക്കെതിരെ വിവാദ പരാമർശവുമായി നടനും സംവിധായകനുമായ പാർത്ഥിപൻ. ഇന്നത്തെ കാലത്ത് സിനിമ വിജയിക്കണം എങ്കിൽ തമന്നയുടെ ഡാൻസ് മാത്രം മതിയെന്ന് ആയിരുന്നു പാർത്ഥിപന്റെ ...