തീരുമാനങ്ങളെടുക്കുന്നത് ഡല്‍ഹിയിലല്ല താനാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: ബിജെപി കേന്ദ്ര നേതൃത്വത്തിനും ഒപ്പം ശിവസേനയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഞാന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ ...