അണ്ണാ ഡി.എം.കെയുടെ ഇരു വിഭാഗങ്ങളും ലയനത്തിലേക്ക്; പനീര്‍സെല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും, പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും
ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ലയനത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം വീണ്ടും അധികാരമേല്‍ക്കും. തല്‍സ്ഥാനത്തിലിരിക്കുന്ന ഇ.കെ പളനിസ്വാമി വി.കെ ശശികലയ്ക്ക് ...