പാര്‍ട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കല്പിച്ച് സിപിഎം
പാലക്കാട്: പാര്‍ട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കല്പിച്ച് സിപിഎം. കുഴല്‍മന്ദത്ത് തോട്ടുപാലത്തെ കര്‍ഷകനായ വിജയനും കുടുംബത്തിനും നേരെയാണ് പാര്‍ട്ടിയുടെ അപ്രഖ്യാപിത ഊരുവിലക്ക്. വിജയനും കുടുംബവും പതിറ്റാണ്ടുകളായി സിപിഎം ...