ഞങ്ങൾ വളരുന്നു അവർ തളരുന്നു; പാകിസ്താൻ കടം വാങ്ങിക്കൂട്ടുകയാണ്; യുഎന്നിൽ നാണം കെടുത്തി ഇന്ത്യ
പാകിസ്താനെ അന്താരാഷ്ട്ര വേദിയിൽ നാണം കെടുത്തി ഇന്ത്യ. ഞങ്ങൾ സാമ്പത്തികമായി മുന്നേറുമ്പോൾ പാകിസ്താൻ കടം വാങ്ങിക്കൂട്ടുകയാണെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പാർവഥനേനി ഹരീഷ് കുറ്റപ്പെടുത്തി. ഇന്ത്യ ഒരു ...