എഎപി നേതാവിനെ തറ പറ്റിച്ച ബിജെപിയുടെ സിംഹക്കുട്ടി; ആരാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെ മലർത്തിയടിച്ച പർവേശ് സാഹിബ് സിംഗ്..?
ന്യൂഡൽഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടി ഏറ്റുവാങ്ങിയത്. എഎപിയുടെ തല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വലിയ പരാജയം ഏറ്റുവാങ്ങി. ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രിയും ...