പാസ്‌പോര്‍ട്ടിലെ ചെറിയ തെറ്റ് തിരുത്താന്‍ ഇനി പത്രപരസ്യം വേണ്ട
മലപ്പുറം: പാസ്‌പോര്‍ട്ടില്‍ വന്ന ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇനി പത്രത്തില്‍ പരസ്യം നല്‍കേണ്ടതില്ല. പേരിലോ വീട്ടുപേരിലോ തിരുത്തല്‍ വരുത്താന്‍ ഇനി പത്രപ്പരസ്യം വേണ്ട. ചെറിയ തെറ്റുകള്‍ക്കുപോലും പരസ്യം ...