അടച്ചിട്ട പള്ളി മുറിയില്‍ പ്രാര്‍ത്ഥന; പാസ്റ്ററും കൂട്ടാളികളുമടക്കം അഞ്ചുപേർ അറസ്റ്റില്‍
ഇടുക്കി: അടച്ചിട്ട പള്ളി മുറിയില്‍ പ്രാര്‍ത്ഥന നടത്തിയ പാസ്റ്ററും കൂട്ടാളികളും അറസ്റ്റിൽ. നെടുങ്കണ്ടം മുണ്ടിയെരുമ ഭാഗത്തെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ നെടുങ്കണ്ടം ...