പ്രശസ്ത ഗായികയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പാസ്റ്ററും സംഘവും അറസ്റ്റിൽ
ചെന്നൈ: പ്രശസ്ത ഗായികയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്ററും സംഘവും അറസ്റ്റിൽ. ചെന്നൈ കീഴ്പാക്കത്തെ പാസ്റ്ററായ ഹെന്റിയും ഗായികയുടെ മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. ഗായിക ...