ജീവനുള്ള പഴുതാര പേസ്ട്രി; യുവാവ് വാങ്ങിയ പേസ്ട്രി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പോസ്റ്റ് വൈറൽ
കഫേയിൽ നിന്നും യുവാവ് വാങ്ങിയ പേസ്ട്രിയിൽ ജീവനുള്ള പഴുതാര. സോഷ്യൽ മീഡിയയിലൂടെ യുവാവ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. യുകെ സ്വദേശിയായ യുവാവാണ് ദുരനുഭവം നേരിട്ടത്. ഒരു പ്രമുഖ ...








