പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ എന്‍.ഐ.എ പുറത്തുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ വിശദവിവവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ചിത്രങ്ങള്‍ പുറത്തുവിട്ടത്.കൊല്ലപ്പെട്ട ...