ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി; ഇത് രണ്ടാം തവണ, സത്യപ്രതിജ്ഞ തിങ്കളാഴ്ച
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതോടെ ദൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം വെള്ളിയാഴ്ച തന്നെ രാജിവെച്ചിരുന്നു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. ...