പട്ടാഴി ദേവീ ക്ഷേത്രത്തിൽ അലൻ ഷാഹുദീനെ കൊണ്ട് ചെഗുവേരയുടെ കൊടി വീശിച്ച് സിപിഎം ; വർഗീയ കലാപമുണ്ടാക്കാൻ ശ്രമം; ഉപദേശക സമിതിക്കും പങ്ക്; ഭക്തരുടെ പ്രതിഷേധം ശക്തമാകുന്നു- വീഡിയോ
കൊല്ലം : പട്ടാഴി ദേവീക്ഷേത്രത്തിലെ കുംഭത്തിരുവാതിര ഉത്സവത്തിനിടെ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് ചെഗുവേരയുടെ കൊടി വീശിപ്പിച്ച് സിപിഎം. ചെഗുവേരയുടെ ചിത്രമുള്ള ചുവപ്പ് കൊടിയാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്റ്റേജിൽ ...