മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകരിലൊരാളായ പോൾ അലൻ അന്തരിച്ചു
മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകരിലൊരാളായ പോൾ അലൻ അന്തരിച്ചു,. അറുപത്തഞ്ച് വയസ്സായിരുന്നു. ബിൽ ഗേറ്റ്സും പോൾ അലനും ചേർന്നാണ് മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്വെയർ കമ്പനി ഉണ്ടാക്കുന്നത്. വാഷിംഗ്ടണിലെ സിയാറ്റിലിൽ ...