ഗണിതത്തിന് 51 മാർക്ക്!വിണ്ണിലേക്ക് കുതിച്ചുയർന്ന വിക്രം-1!റോക്കറ്റ് രാജാവ് പവൻ കുമാർ ചന്ദന
"മാത്‌സിൽ വെറും 51 മാർക്ക്! ക്ലാസ്സിലെ റിപ്പോർട്ട് കാർഡ് വിതരണം ചെയ്യുന്ന ദിവസം അധ്യാപകൻ ആ കടലാസ് എറിഞ്ഞു കൊടുക്കുമ്പോൾ ബെഞ്ചുകളിൽ നിന്ന് പൊട്ടിച്ചിരികൾ ഉയർന്നു. 'ഇവനെയൊക്കെ ...








