തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!
പുതിയൊരു റൈസ് മില്ല് പണിയാനായി വാങ്ങിയ സെക്കൻഡ് ഹാൻഡ് യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനിടെ സംഭവിച്ച ആ ദാരുണമായ അപകടത്തിൽ നമ്പിയാട്ടുകുടി പാപ്പച്ചൻ എന്ന കർഷകൻ ചോരവാർന്ന് ജീവനറ്റുവീഴുമ്പോൾ, തങ്ങളുടെ ...








